സമാജ് വാദി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം

akhilesh-yadav

സമാജ് വാദി പാർട്ടിയിൽ 150 ലധികം എംഎൽ എമാരുടെ പിന്തുണ അഖിലേഷ് യാദവിന്. പാർട്ടിക്ക് ആകെയുശള്ളത് 229 എംഎൽഎമാർ. പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പോലീസും അഖിലേഷും ഏറ്റുമുട്ടി. അഖിലേഷ് പാർട്ടി ആസ്ഥാനത്ത് വിളിച്ച് കൂട്ടിയ യോഗം പുരോഗമിക്കുന്നു.

 

 

crucial crisis in samjwadi party

NO COMMENTS

LEAVE A REPLY