ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്

Delhi fog train airplane operations suspended

ഡൽഹിയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് കണക്കിലെടുത്ത് ഡൽഹിയിലെ ട്രെയിൻ വിമാന സർവ്വീസുകൾ റദ്ദാക്കി. 4 ട്രെയിൻ സർവ്വീസുകളും, 3 അഭ്യന്തര സർവ്വീസുകളും റദ്ദാക്കി. 16 ട്രെയിൻ സർവ്വീസുകളുടെ സമയം പുനക്രമീകരിച്ചു. 12 വിമാനം വൈകുന്നു.

 

 

Delhi fog train airplane operations suspended

NO COMMENTS

LEAVE A REPLY