കെ എസ് ആർ ടി സി പണിമുടക്കിലേക്ക്

ksrtc ticket KSRTC bus trike

സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് പണിമുടക്കിനൊരുങ്ങുന്നു. ജനുവരി നാലിനാണ് ടിഡിഎഫ് പണിമുടക്കുന്നത്. കെഎസ്ആർടിസി നേരിടുന്ന ശമ്പള – പെൻഷൻ പ്രതിസന്ധിയെത്തുടർന്നാണ് പണിമുടക്കെന്ന് ഭാരവാഹികൾ അറിയിച്ചു.

NO COMMENTS

LEAVE A REPLY