കെമിക്കൽ ഫാക്ടറിക്ക് തീപിടിച്ചു

Maharashtra chemical factory caught fire

മഹാരാഷ്ട്ര അകോലയില് കെമിക്കൽ ഫാക്ടറിക്ക് തീ പിടിച്ചു. 12 ഫയർ എഞ്ചിൻ യൂണിറ്റുകൾ എത്തി. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

 

 

 

Maharashtra chemical factory caught fire

NO COMMENTS

LEAVE A REPLY