പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ തൃപ്തരല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

public not satisfied with opposition

പ്രതിപക്ഷം ശക്തമാകണമെന്ന് വ്യക്തമാക്കി മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്ത്. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളിൽ ജനം തൃപ്തരല്ല. സർക്കാരിന്റെ ജനദ്രോഹ നടപടികൾ രൂക്ഷമാണെന്നും ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

 

 

public not satisfied with opposition

NO COMMENTS

LEAVE A REPLY