ശശികല ചുമതലയേറ്റു

sasikala

എഐഎഡിഎംകെ സെക്രട്ടറിയായി ശശികല നടരാജൻ ചുമതലയേറ്റു. ജയയുടെ മരണശേഷം പാർട്ടി ജനറൽ സെക്രട്ടറിയായി ശശികലയെ എഐഎഡിഎംകെ പാർട്ടി ഏകകൺഠമായി തിരഞ്ഞെടുത്തിരുന്നു.

 

 

 

sasikala become seretary AIADMK