ശശികല ഇന്ന് അധികാരമേൽക്കും

sasikala

അണ്ണാ ഡിഎംകെ സെക്രട്ടറിയായി ശശികല നടരാജൻ ഇന്ന് അധികാരമേൽക്കും. ജയയുടെ മരണശേഷം പാർട്ടി ജനറൽ സെക്രട്ടറിയായി ശശികലയെ എഐഎഡിഎംകെ പാർട്ടി ഏകകൺഠമായി തിരഞ്ഞെടുത്തിരുന്നു.

 

 

 

sasikala to sworn in as secretary

NO COMMENTS

LEAVE A REPLY