തിയേറ്റർ ഉടമകളുടെ ഹുങ്കാണ് സമരത്തിന് പിന്നിൽ : അടൂർ

film strike

സിനിമാ പ്രതിസന്ധിയിൽ തിയേറ്റർ ഉടമകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ. തിയേറ്റർ ഉടമകളുടെ ഹുങ്കാണ് സമരത്തിന് പിന്നിൽ എന്ന് അദ്ദേഹം പ്രതികരിച്ചു.

സിനിമാ അതോറിറ്റി രൂപീകരിക്കണമെന്ന തന്റെ ആവശ്യം ഉടൻ നടപ്പിലാക്കണമെന്നും തിയേറ്റർ ഉടമകൾക്ക് സിനിമയോട് പ്രതിബദ്ധതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം നിർമ്മാതാക്കൾക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടമാണെന്നും അടൂർ.

NO COMMENTS

LEAVE A REPLY