അഖിലേഷ് യാദവ് ദേശീയ അധ്യക്ഷന്‍

AKHILESH

സമാജ് വാദി പാര്‍ട്ടി അധ്യക്ഷ അഖിലേഷ് യാദവിനെ പ്രഖ്യാപിച്ചു.  പ്രഖ്യാപനം രാം ഗോപാല്‍ വിളിച്ച് ചേര്‍ത്ത യാദവ് സംബന്ധിച്ച യോഗത്തില്‍. മുലായം സിംഗ് അധ്യക്ഷനായി തുടരവെയാണ് അണികളെ ഞെട്ടിച്ച് ഈ പ്രഖ്യാപനം വന്നത്. ഇതോടെ യുപിയില്‍ പ്രതിസന്ധി രൂക്ഷമായി
ശിവ്പാലിനേയുംഅമര്‍ സിംഗിനേയും പുറത്താക്കണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY