പുതുവത്സരാഘോഷത്തിനിടെ തുര്‍ക്കിയില്‍ ആക്രമണം. 35മരണം

turkey-attack

ഇസ്താംബൂളില്‍ പുതുവത്സരാശംസകള്‍ക്കിടെ ആക്രമണം. തുര്‍ക്കിയിലെ നിശാക്ലബിലാണ് ആക്രമണം ഉണ്ടായത്. സാന്താക്ലോസിന്റെ വേഷത്തിലെത്തിയ ആക്രമി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 35പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. 40പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

NO COMMENTS

LEAVE A REPLY