വിജയ്- കീര്‍ത്തീ സുരേഷ് ഒന്നിക്കുന്ന ഭൈരവാ ട്രെയിലര്‍ കാണാം

മറ്റൊരു ‘വിജയ് പക്കാ മാസ്’ ചിത്രം എത്തുന്നു. ഭൈരവ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക. തെറിയ്ക്ക് ശേഷം വിജയ് ചെയ്യുന്ന ചിത്രമാണിത്.
ഭരതനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഡബിള്‍ റോളിലാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത്. ജനുവരി 14-ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to watch more

NO COMMENTS

LEAVE A REPLY