എന്നെ നോക്കി പായും തോട്ടൈ സോങ് ടീസര്‍ പുറത്ത്

ഗൗതം മേനോന്റെ ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടൈയിലെ സോംങ് ടീസര്‍ പുറത്ത്.
ഗൗതം മേനോന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഈ വര്‍ഷം ആദ്യം ചിത്രം തീയറ്ററുകളില്‍ എത്തും.

Subscribe to watch more

gautham menon, dhanush, ennai niki payum thottai, song teaser

NO COMMENTS

LEAVE A REPLY