Advertisement

ഹണി ബീ 2 പാട്ടിന്റെ മേക്കിംഗ് വീഡിയോ കാണാം

January 1, 2017
Google News 1 minute Read

ഹണി ബിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ സെലിബ്രേഷന്‍ മൂഡില്‍ ഒരുങ്ങുന്ന പാട്ടിന്റെ ചിത്രീകരണ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഹണി ബീയുടെ ആദ്യഭാഗം 2013ലാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ഫെബ്രുവരിയില്‍ തീയറ്ററുകളില്‍ എത്തും.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here