ജാക്കി ചാന്റെ കുങ്ഫു യോഗ- രസികന്‍ തീം സോങ് കാണാം

kung fu yoga

ചൈനീസ് ആക്ഷന്‍ കോമഡി ചിത്രം കുങ്ഫു യോഗ തീം സോങ് പുറത്ത്. ജാക്കി ചാന്റെ രസികന്‍ നൃത്തമാണ് തീം സോംങിന്റെ ഹൈലൈറ്റ്. ഇന്തോ ചൈനീസ് സംരംഭമായ ഈ ചിത്രം നിര്‍മിച്ചത് താഹീ എന്റര്‍ടൈന്‍മെന്റും ഷൈന്‍വര്‍ക്ക് മീഡിയയും ചേര്‍ന്നാണ്.

Subscribe to watch more

Subscribe to watch more

Jackie Chan Kung Fu Yoga

NO COMMENTS

LEAVE A REPLY