അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കിയ നടപടി തളളി മുലായം

0
21
akhilesh

അഖിലേഷ് യാദവിനെ സമാജ് വദി പാർട്ടി ദേശീയ അധ്യക്ഷനാക്കിയ നടപടി മുലായം സിങ് യാദവ് തള്ളി. രാംഗോപാൽ യാദവ് വിളിച്ച ദേശീയ കൺവെൻഷൻ ആസാധുവാണെന്നും മുലായം വ്യക്തമാക്കി.

അഖിലേഷിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്ത കൺവെൻഷന് നേതൃത്വം നൽകിയ രാംഗോപാൽ യാദവിനെ വീണ്ടും പുറത്താക്കി. നേരത്തേ അഖിലേഷിനെയും രാം ഗോപാൽ യാദവിനെയും പുറത്താക്കിയിരുന്നെങ്കിലും വീണ്ടും തിരിച്ചെടുക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY