എസ്ബിഐ പലിശ നിരക്ക് കുറച്ചു

SBI SBI revises order

എസ്ബിഐ പലിശ നിരക്ക് കുറച്ചു. അടിസ്‌ഥാന പലിശ നിരക്കിൽ 0.9 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകൾ കുറയും. ജനുവരി ഒന്നുമുതൽ ഈ നിരക്കുകൾ പ്രാബല്യത്തില്‍ വന്നു.

SBI cuts lending rate by 0.9

NO COMMENTS

LEAVE A REPLY