ശത്രുക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ട്രംപ്

donald-trumph

എന്റെ ശത്രുക്കളും എനിക്കെതിരായി മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍ നേരുന്നു.’ കഴിഞ്ഞ ദിവസം ട്രംപ് ഫെയ്സ് ബുക്കില്‍ കുറിച്ച ന്യൂ ഇയര്‍ ആശംസയാണിത്.

16പേരെ തോല്‍പ്പിച്ചാണ് ട്രംപ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നിയുക്ത പ്രസിഡന്റ് സാഥാനം വരെ എത്തിയത്.

trumph, american , republican party, new year wish

NO COMMENTS

LEAVE A REPLY