പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശാജനം : ഉമ്മൻ ചാണ്ടി

ummanchandi

പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശാജനകമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നോട്ട് നിരോധനംകൊണ്ട് എന്ത് പ്രയോജനം ലഭിച്ചുവെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രിയ്ക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ പോയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രവർത്തനം കേരളത്തിൽ മോശമാണെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

NO COMMENTS

LEAVE A REPLY