മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന് സി പി ഐ

മുണ്ടുടുത്ത മോദിയാണ് പിണറായി എന്ന് സി പി ഐ

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം പിണറായി ഏകപക്ഷീയമായി വിളിച്ചു ചേർത്തത് ശരിയായില്ല എന്ന് സി പി ഐ എക്സിക്കുട്ടീവിൽ വിമർശനം ഉയർന്നു.

സി പി ഐ മന്ത്രിമാരെ വിമർശിച്ച മന്ത്രി എ കെ ബാലനെതിരെയും  യോഗത്തിൽ പ്രതിഷേധം ഉയർന്നു.

cpi against pinarayi vijayan

NO COMMENTS

LEAVE A REPLY