ആര്‍സിസിയില്‍ ഡോക്ടര്‍മാര്‍ സമരത്തില്‍

തിരുവനന്തപുരം ആര്‍സിസി ഡോക്ടര്‍മാര്‍ സമരത്തില്‍. ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം.ആശുപത്രി സൂപ്രണ്ടുമാരടക്കം സ്ഥാനം ഒഴിഞ്ഞു .
രോഗികളെ ബാധിക്കാതെ സമരം നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഉത്തരവില്‍ മാറ്റമില്ലെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY