ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നു

ഇനി ആ കാത്തിരിപ്പിന് അധികനാളില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രം വരുന്നു. തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.
തെലുങ്കില്‍ നാഗേശ്വര റാവു, നാഗാര്‍ജ്ജുന, നാഗ ചൈതന്യ എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു മനം. ഈ മൂന്ന് കഥാപ്രാത്രങ്ങളെ മലയാളത്തില്‍ മധു, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരാണ് അവതരിപ്പിക്കുക. നിത്യാമേനോനും മമ്താ മോഹന്‍ദാസും നായികമാരാകുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY