43 തേങ്ങ തലകൊണ്ട് അടിച്ച് പൊട്ടിച്ച് ഗിന്നസ് ബുക്കിലേക്ക് !!

Subscribe to watch more

നമ്മുടെ തല ചെറുതായി എവിടെയെങ്കിലും ഇടിച്ചാൽ തന്നെ എന്ത് വേദനയാണ് നമുക്ക്. എന്നാൽ മുഹമ്മദ് റഷീദ് പച്ച തേങ്ങ തലകൊണ്ട് അടിച്ച് പൊട്ടിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരിക്കുകയാണ്. ഒന്നല്ല മറിച്ച് 43 തേണ്ടയാണ് ഇത്തരതത്തിൽ അദ്ദേഹം പൊട്ടിച്ചത്. ലോകത്തെ നടുക്കിയ വീഡിയോ കാണാം !!

 

 

Guinness world record of breaking green coconuts

NO COMMENTS

LEAVE A REPLY