മോഡി ലക്നൗവില്‍

0
51
demonetisation

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ലക്നൗവില്‍ ബിജെപി നടത്തുന്ന സമ്മേളനത്തെ മോഡി ഇന്ന് അഭിസംബോധന ചെയ്യും. നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായാണ് മോഡി നേരിട്ട് ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത്.

രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരാണ് റാലിയിലും സമ്മേളനത്തിലുമായി പങ്കെടുക്കുക. നോട്ട് അസാധുവാക്കലിനെ മുന്‍നിര്‍ത്തിയായിരിക്കും മോദിയുടെ പ്രസംഗം എന്നാണ് സൂചന

modi at Lucknow, modi, utharpradesh, election

 

NO COMMENTS

LEAVE A REPLY