ഷാഹിദ് കപൂറിന്റെ മകളുടെ ചിത്രം എത്തി

shahid kapoor daughter misha picture

അഞ്ച് മാസങ്ങൾക്ക് മുമ്പാണ് ഷാഹിദ് കപൂറിനും ഭാര്യ മീരാ രാജ്പുത്തിനും കുഞ്ഞ് പിറന്നത്. മിഷ എന്ന് പേരിട്ട സുന്ദരിയുടെ ചിത്രങ്ങളൊന്നും എന്നാൽ താരങ്ങൾ പുറത്ത് വിട്ടിരുന്നില്ല.

ഇന്നലെയാണ് ഷാഹിദ് കുഞ്ഞിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ‘മി ഷൂ’ എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Mi-shoe ❤️

A photo posted by Shahid Kapoor (@shahidkapoor) on

shahid kapoor daughter misha picture

NO COMMENTS

LEAVE A REPLY