തുര്‍ക്കി നിശാക്ലബ്ബിലെ ആക്രമണം: അക്രമിയുടെ ചിത്രം പുറത്ത്

തുർക്കി ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു. ഇയാള്‍ ആളുകള്‍ക്ക് നേരെ നിറയൊഴിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
പുതുവത്സരരാവില്‍ ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. 39പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

turkey attack, new year, Turkey nightclub massacre

NO COMMENTS

LEAVE A REPLY