ദേഹത്ത് മുട്ടിയുള്ള സെൽഫി വേണ്ടെന്ന് ഗാനഗന്ധർവൻ

yesudhas

ദേഹത്ത് തൊട്ടുരുമ്മിയുള്ള സെൽഫി വേണ്ടെന്ന് ഗായകൻ കെജെ യേശുദാസ്. സെൽഫി വന്നതോടെ എല്ലാവർക്കും തൊട്ടുരുമ്മി നിന്ന് ഫോട്ടോയെടുക്കണമെന്ന നിലപാടാണെന്നും എന്നാൽ താൻ അതിനോട് യോജിക്കുന്നില്ലെന്നും യേശുദാസ് പറഞ്ഞു.

എൺപതുകൾക്ക് മുൻപ് ഒരു പെൺകുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ‘ഇത് എന്റെ ഭാര്യ, മകൾ’ എന്ന് ഒരാൾ പരിചയപ്പെടുത്തിയാൽത്തന്നെയും അവർ അകലം പാലിക്കുമായിരുന്നുവെന്നും യേശുദാസ് പറയുന്നു.

yesudhas against selfi

NO COMMENTS

LEAVE A REPLY