വീട് വൃത്തിയാക്കാൻ 5 എളുപ്പവഴികൾ

Subscribe to watch more

കമ്പ്യൂട്ടർ കീബോർഡിലെ അഴുക്കുകൾ, പൈപ്പിൽ പിടിച്ചിരിക്കുന്ന കറ, മൈക്രോ വേവ് ഓവനിലെ കരിഞ്ഞ പാടുകൾ, കട്ടിങ്ങ് ബോർഡിലെ കറകൾ എന്നിവ ഒരിക്കലും മായ്ക്കാൻ പറ്റില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നോ ? എന്നാൽ ഇവ നീക്കാൻ മിനിറ്റുകൾ മതി. വൃത്തിയാക്കിയ ഇടം വെട്ടിതിളങ്ങുന്നത് കാണാം.

 

 

5 home cleaning hacks

NO COMMENTS

LEAVE A REPLY