Advertisement

കാത്തിരുന്നു കാത്തിരുന്നു.. ഹിന്ദി വേര്‍ഷന്‍ കേട്ടോ?

January 3, 2017
Google News 1 minute Read

എന്ന് സ്വന്തം മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഹിന്ദി കവര്‍ സോംങ് എത്തി.

മലയാളത്തില്‍ റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ ഹിന്ദിയിലൊരുക്കിയത് ശ്രീരാജ് കുറുപ്പാണ്. റൂഹ് മേരി എന്ന് തുടങ്ങുന്ന വരികള്‍ അക്ഷത വാഗാണ് പാടിയിരിക്കുന്നത്. കാഞ്ചനമാലയ്ക്കും എന്ന് സ്വന്തം മൊയ്തീന്‍ എത്ത ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും  ഗാനം സമര്‍പ്പിച്ചിരിക്കുകയാണ് റൂഹ് മേരിയുടെ അണിയറ പ്രവര്‍ത്തകര്‍. ഗാനം കേള്‍ക്കാം

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here