ആഷിക് അബു പകര്‍ത്തിയ ഇസ്താംബൂള്‍ കാഴ്ചകള്‍

സംവിധാകന്‍ ആഷിക്ക് അബുവും റിമാ കല്ലിംങ്കലും ന്യൂഇയര്‍ ആഘോഷിച്ചത് തുര്‍ക്കിയിലെ ഇസ്താംബുളിലാണ്. അവിടെ നിന്ന് ആഷിക് അബു പകര്‍ത്തിയ കാഴ്ചകളാണിത്. ആഷിക്ക് തന്നെയാണ് ഫെയ്സ് ബുക്കില്‍ ഈ വീഡിയോ  ഷെയര്‍ ചെയ്തിരിക്കുന്നത്. അവിടെ ഇരുവരും നടത്തിയ ബലൂണ്‍ യാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോയാണിത്.
പുതുവര്‍ഷ രാത്രിയിലാണ് ഇസ്താംബൂളിലെ നിശാക്ലബില്‍ ആക്രമണം ഉണ്ടായത്. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പായി ഇരുവരും തുര്‍ക്കിയില്‍ നിന്ന് മടങ്ങിയിരുന്നു.

asiq abu,Rima Kallingal, turkey, Istanbul,balloon

NO COMMENTS

LEAVE A REPLY