വിനീത് ശ്രീനിവാസന്റെ തിരക്കഥയിലൂടെ ധ്യാൻ സംവിധായകനാകുന്നു

Dhyan sreenivasan
Dhyan sreenivasan

അഭിനയത്തിൽ നിന്ന് സംവിധാനത്തിലേക്ക് ധ്യാന്‍ ശ്രീനിവാസന്‍. ധ്യാന്‍ ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കും നായികയായെത്തുന്നത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാകും നായിക എന്ന് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത് വിനീത് ശ്രീനിവാസനായിരിക്കും. കഴിഞ്ഞ ആറുമാസക്കാലമായി വിനീത് തിരക്കഥയുടെ പണിപ്പുരയിലാണ്. ഒപ്പം ചിത്രം നിര്‍മ്മിക്കുന്നത് അജു വർഗ്ഗീസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചിത്രത്തെകുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ അണിയറ ഇവർ ആരും പ്രതികരിച്ചിട്ടില്ല

NO COMMENTS

LEAVE A REPLY