ഇറോം ശര്‍മ്മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു

irome sharmila irom sharmila to come kerala

മണിപ്പൂരില്‍ സാമൂഹിക പ്രവര്‍ത്തക ഇറോം ശര്‍മ്മിള നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങുന്നു. തൗബാല്‍ മണ്ഡലത്തിലാണ് ഇറോം മത്സരിക്കുക. മുഖ്യമന്ത്രി ഒക്രാം ഇബോബിക്കെതിരെയാണ് ഇറോം ശര്‍മ്മിള മത്സരിക്കാന്‍ ഒരുങ്ങുന്നത്.

Irom Sharmila, contest ,Manipur polls

NO COMMENTS

LEAVE A REPLY