ഇസ്ലാമിക് സ്റ്റേറ്റിന്റെ മുസ്ലീം വിരുദ്ധ പട്ടികയിൽ മോഡിയും

modi working against muslim

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുസ്ലീം വിരുദ്ധ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. പുതുവത്സര രാത്രിയിൽ തുർക്കിയിലെ നിശാക്ലബ്ബിൽ നടന്ന ഭീകരാക്രമണത്തിന് മുന്നോടിയായി ഐഎസ് പുറത്തുവിട്ട വീഡിയോയിലാണ് തുർക്കി പ്രസിഡന്റ് ത്വയിബ് എർദോഗാന്റെ പേരിനൊപ്പം പേരിനൊപ്പം മോഡിയുടെ പേരും പരാമർശിക്കുന്നത്.

മുസ്ലീം വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കെതിരെ പ്രവർത്തികക്കുന്നവരെ പരാമർശിക്കുമ്പോഴാണ് മോഡിയെ കുറിച്ചും ഐഎസ് പരാമർശിക്കുന്നത്. എർദോഗാന് ഒപ്പം നിൽക്കുന്ന മോഡിയുടെ ചിത്രമാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.

IS says modi working against muslim

NO COMMENTS

LEAVE A REPLY