ബിസിസിഐ നിയമനം; ഫാലി. എസ് നരിമാൻ അമിക്കസ്ക്യൂറിയാവില്ല

Fali S nariman

ബിസിസിഐ ഭരണ സമിതി നിയമനത്തിൽ ഫാലി. എസ് നരിമാൻ അമിക്കസ് ക്യൂറിയാവില്ല. പകരം മുതിർന്ന അഭിഭാഷകൻ അനിൽ ധവാൻ അമിക്കസ്‌ക്യൂറിയാകും.

കഴിഞ്ഞ ജനുവരി 2 നാണ് ഫാലി എസ് നരിമാനെയും ഗോപാൽ സുബ്രഹ്മണ്യത്തെയും അമിക്കസ്‌ക്യൂറിയായി സുപ്രീം കോടതി നിയമിച്ചത്.
ബിസിസിഐയുടെ ഭരണസമിതി അംഗങ്ങളെ നിശ്ചയിക്കുന്നതിനാണ് നരിമാനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY