വിതരണം ചെയ്യുന്ന നോട്ടിന്റെ 40 ശതമാനം ഗ്രാമങ്ങൾക്ക് : ആർബിഐ

Currency

ഗ്രാമപ്രദേശങ്ങളിലേക്ക് നോട്ട് വിതരണം ചെയ്യുമ്പോൾ 40 ശതമാനമെങ്കിലും 500 ഓ അതിൽ താഴെയോ ഉള്ള നോട്ടുകൾ നൽകണമെന്ന് റിസർവ്വ് ബാങ്ക് നിർദ്ദേശം. ഉൾപ്രദേശങ്ങളിലെ എടിഎമ്മുകൾ പോസ്റ്റ് ഓഫീസുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകണമെന്നും ബാങ്കുകളോട് ആർബിഐ നിർദ്ദേശിച്ചു. ഗ്രാമങ്ങളിലേക്ക് ആവശ്യത്തിനുള്ള നോട്ട് എത്തുന്നില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടി.

NO COMMENTS

LEAVE A REPLY