ഇത്ര സുന്ദരമായ ശബ്ദം വേറെ ആർക്കും ഉണ്ടാവില്ല

security guard song

കൊൽകത്തയിലെ സെക്യൂരിറ്റി ഗാർഡാണ് ഇയാൾ. ഷൗവിക് എന്നാണ് ഇയാളുടെ പേര്. ഇയാൾ അർജിത് സിങ്ങ് പോലുള്ള പ്രശസ്ഥർ ആലപിച്ച ഹിന്ദി ഗാനങ്ങൾ പാടുന്നത് കേട്ടാൽ നാം മാത്രമല്ല, ഈ പാട്ടുകൾ ആലപിച്ചവർ വരെ അമ്പരന്നു പോവും.

നവംബർ 2016 ലാണ് ഇദ്ദേഹത്തിന്റെ ഈ കഴിവിനെ കുറിച്ച് ലോകം ആദ്യമായി അറിയുന്നത്. ഇദ്ദേഹം പാടിയ ഗാനം സേഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത് ഇതിനോടകം കണ്ടത് 1.4 മില്ല്യൺ ആളുകളാണ് !! പാട്ട് ഹിറ്റായതോടെ ഷൗവികും അയാളുടെ പാട്ടും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.

security guard song

NO COMMENTS

LEAVE A REPLY