ഐഎസ് ബന്ധമെന്ന് സംശയം; രണ്ട് മലയാളികളെ അറെസ്റ്റ് ചെയ്തു

isis goa Afghan IS leader killed says pentagon

ഗോവയിലെ പനാജിയിൽ രണ്ട് മലയാളികളെ പോലീസ് അറെസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശികളായ ഇല്യാസ്, അബ്ദുൾ നസീർ എന്നിവരെയാണ് സംശയകരമായ സാഹചര്യത്തിൽ ഗോവ പോലീസ് അറെസ്റ്റ് ചെയ്തത്.

ഇവരുടെ പക്കൽനിന്ന് നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകൾ കണ്ടെടുത്തു. കന്നട ഭാഷയിൽ പ്രിന്റ് ചെയ്ത ലഘുലേഖയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചിഹ്നം കണ്ട് സംശയം തോന്നിയ പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.

isis goa

NO COMMENTS

LEAVE A REPLY