പത്തംഗ സംഘം ആയുധങ്ങളുമായി പിടിയിൽ

hand cuff

എറണാകുളത്തുനിന്ന് യുവതിയടക്കം പത്തംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ സ്റ്റാർ ഹോംസ് ഫഌറ്റിൽനിന്ന് വടിവാളുൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഇവർ പോലീസ് പിടിയിലായത്.

ഫഌറ്റിൽ ഗുണ്ടാസംഘം ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധന നടത്തുകയായിരുന്നു. ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തിൽപെട്ടവരാണ് പിടിയിലായതെന്നും കവർച്ചയായിരുന്നു ഉദ്ദേശമെന്നും പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY