അഹിന്ദുക്കളും അമ്പലത്തില്‍ കയറട്ടെ- ഇന്ദ്രേഷ് കുമാര്‍

indresh kumar

കേരളത്തിലെ ക്ഷേത്രങ്ങളില്‍ അഹിന്ദുക്കളെ കയറ്റാത്തത് സനാതന ധര്‍മ്മത്തിന്റെ അന്തസത്തയ്ക്ക് എതിരാണെന്ന് ഇന്ദ്രേഷ് കുമാര്‍. ആര്‍ എസ് എസ് ദേശീയ നിര്‍വാഹസമിതി അംഗമാണ് ഇന്ദ്രേഷ് കുമാര്‍. ഈശ്വരന് മുന്നില്‍ എല്ലാവരും തുല്യരാണ്.
ആളുകള്‍ അമ്പലത്തില്‍ പോകാന്‍ താത്പര്യപ്പെടുന്നവരെ തടയുന്നത് ധര്‍മ്മമല്ല. ഈശ്വരന്‍ എല്ലായിടത്തും ഉണ്ട്. ഏതെങ്കിലും പ്രത്യേക മതത്തിന്റെ സൃഷ്ടിയും അല്ല ദൈവമെന്നും അദ്ദേഹം പറഞ്ഞു.

non hindus, to visit temple , indresh kumar ,rss

NO COMMENTS

LEAVE A REPLY