ഇത്ര ക്യൂട്ടായി ഒരു കുട്ടിയും കള്ളം പറഞ്ഞ് കാണില്ല

0
Batman did it cute lie by boy noel

കുഞ്ഞു കുട്ടികൾ കുസൃതി കാണിച്ചാൽ എന്തെങ്കിലും കള്ളം പറഞ്ഞാണ് അവർ അമ്മമാരുടെ ചോദ്യത്തിൽ നിന്നും തടി തപ്പുന്നത്.

എന്നാൽ ഈ ക്യൂട്ട് പറഞ്ഞ കള്ളം കേട്ടാൽ ആരും ചിരിച്ച് പോകും !! വീട്ടിലെ കണ്ണാടിയിൽ അമ്മയുടെ ലിപ്സ്റ്റിക് ഉപയോഗിച്ച്  കുത്തിവരച്ച് കൊണ്ടിരുന്ന ഈ ബാലനോട് അമ്മ ആരാണ് തന്റെ കണ്ണാടിയിൽ വരച്ചത് എന്ന് ചോദിച്ചപ്പോഴാണ് ഞെട്ടിക്കുകയും ഒപ്പം പൊട്ടിച്ചിരിപ്പിക്കുകയും ചെയ്ത ആ ഉത്തരം എത്തുന്നത്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊച്ചു മിടുക്കൻ നോയലും താരമായി. വീഡിയോ കാണാം.

Subscribe to watch more

Batman did it cute lie by boy noel

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe