കേരളത്തെ കലാപകേന്ദ്രമാക്കാൻ ആർഎസ്എസ് ശ്രമം : സിപിഎം

kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur

കേരളത്തെ കലാപകേന്ദ്രമാക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ക്രിസ്തുമസ് അവധിക്കാലത്ത് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നടന്ന ശിബിരം എന്ന പരിപാടിയെക്കുറിച്ചാണ് സിപിഎം ആരോപണം. ശിബിരത്തിന്റെ പേരിൽ ആർഎസ്എസ് ആയുധ പരിശീലനം നടന്നുവെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY