ഇലക്ട്രോണിക് ചിപ്പുമായി ഇ പാസ്‌പോർട്ട്

e passport passp no need of birth certificatefor applying passport

ഇലക്ട്രോണിക് ചിപ്പോടുകൂടിയ ഈ പാസ്‌പോർട്ട് ഈ വർഷം തന്നെ പുറത്തിറങ്ങും. ഇലക്ട്രോണിക് ചിപ്പും ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളുമായാണ് ഈ പാസ്‌പോർട്ട് പുറത്തിറക്കാൻ സർക്കാർ ഒരുങ്ങുന്നത്.

പാസ്‌പോർട്ടിന്റെ ദുരുപയോഗം തടയാനാണ് ഈ പാസ്‌പോർട്ട് പുറത്തിറക്കുന്നത്. വ്യാജ പാസ്‌പോർട്ടുകളും ഇതോടെ ഇല്ലാതാക്കാനാകും. ബയോമെട്രിക് വിവരങ്ങളും പാസ്‌പോർട്ടിലും നൽകിയിട്ടുള്ള വിവരങ്ങളും ചിപ്പിലും നൽകിയിട്ടുണ്ടാകും. ഇതിനാൽ ഈ പാസ്‌പോർട്ട് ഇലക്ട്രോണിക് പരിശോധനയ്ക്ക് വിധേയമാക്കാം.

e passport

NO COMMENTS

LEAVE A REPLY