ഹണിബീ 2- ല്‍ അര്‍ച്ചനയ്ക്ക് പകരം ആര്യ

arya
arya

ലാല്‍ ജൂനിയര്‍ ഒരുക്കുന്ന ഹണിബീയുടെ രണ്ടാംഭാഗത്തിൽ അ‍ർച്ചന കവി ഉണ്ടായിരിക്കില്ല, പകരമായി അർച്ചന ചെയ്ത കഥാപാത്രമായി ബഡായി ബംഗ്ളാവ് ഫെയിം ആര്യ എത്തുന്നു. ഹണിബീയില്‍ ബാലു വര്‍ഗ്ഗീസ് ചെയ്ത ‘ആംബ്രോ പെരേര’ എന്ന കഥാപാത്രത്തിന്റെ സഹോദരിയും ബാബുരാജിന്റെ നായികയുമായാ ‘സാറ പെരേര’ എന്ന കഥാപാത്രത്തെയായിരുന്നു അര്‍ച്ചന കവി ചിത്രത്തിൽ അവതരിപ്പിരുന്നത്. വിവാഹ ശേഷം ഭർത്താവിനോപ്പം മുംബൈയിലാണ് അര്‍ച്ചന കവി താമസം. രണ്ടാം ഭാഗത്തില്‍ അര്‍ച്ചനയ്ക്ക് പകരം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്യആയിരിക്കും

NO COMMENTS

LEAVE A REPLY