ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Justice JS Khehar

ജസ്റ്റിസ് ജെ എസ് കഹാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. സുപ്രീംകോടതിയുടെ 44 ാം ചീഫ്ജസ്റ്റിസാണ് ഇദ്ദേഹം. സിഖ് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസ് കൂടിയാണ്. ഈ വര്‍ഷം ആഗസ്റ്റ് 27വരെ ജസ്റ്റിസ് കഹാസ് ഈ സ്ഥാനത്ത് തുടരും. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്.

കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിന്‍െറ താല്‍കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

Justice JS Khehar, CJI, supreme court , delhi,sikh

NO COMMENTS

LEAVE A REPLY