പെരുമ്പാമ്പ് ഇരയെ വിഴുങ്ങുന്നത് കണ്ടിട്ടുണ്ടോ?

ഒരു കൂറ്റന്‍ പെരുമ്പാമ്പ് മരത്തില്‍ തൂങ്ങിക്കിടന്ന ഓപ്പോസം എന്ന സഞ്ചി മൃഗത്തെ ജീവനോടെ വിഴുങ്ങുന്ന ചിത്രങ്ങള്‍ പുറത്ത്. ക്യൂസിലാന്റുകാരനായ ഡേവിഡ് റൈനോള്‍ഡാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് തൊട്ടു പിന്നിലായിരുന്നു ഈ ‘ഭീകരസംഭവം’ നടന്നത്. വീടിന്റെ ജനല്‍ തുറന്നപ്പോള്‍ ഡേവിഡ് കണ്ട കാഴ്ചയാണിത്. പിന്നീട് മണിക്കൂറുകള്‍ കൊണ്ട് ഇതിന്റെ ഓരോ ഘട്ടങ്ങളും ക്യാമറയില്‍ പകര്‍ത്തി. രണ്ടരമണിക്കൂര്‍ എടുത്താണ് ഭീമന്‍ പെരുമ്പാമ്പ് ഇരയെ വിഴുങ്ങിയത്. ചിത്രങ്ങള്‍ കാണാം.

 

NO COMMENTS

LEAVE A REPLY