ഓണ്‍ലൈനായി പാചകവാതക സിലിണ്ടര്‍ വാങ്ങിയാല്‍ അഞ്ച് രൂപ കിഴിവ്

lpg lpg truck strike withdrawn

ഇനി മുതല്‍ ഓണ്‍ലൈനായി പാചക വാതക സിലിണ്ടര്‍ വാങ്ങുമ്പോള്‍ അഞ്ച് രൂപ കുറവ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎ), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച് പിസിഎല്‍ )എന്നിവകളില്‍ നിന്ന് സിലിണ്ടര്‍ വാങ്ങുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

Rs 5 discount on online payment for LPG, online bookib, lpg , lpg rate

NO COMMENTS

LEAVE A REPLY