സൊനാക്ഷി സിൻഹ വിവാഹതിയകുന്നു

Sonakshi Sinha marriage

2016 സിനിമാ ലോകത്തിന് വേരർപിരിയലിന്റെ വർഷമായിരുന്നു. എന്നാൽ 2017 ഒന്നുചേരലിന്റേതാണ്. വിരാട് കോഹ്ലി അനുഷ്‌ക ശർമ്മ എന്നിവർ വിവാഹിതരാവുന്നു എന്ന വാർത്തയാണ് ഈ വർഷം ആദ്യം എത്തിയത്. ഇതിന് പിന്നാലെയാണ് സൊനാക്ഷി സിൻഹയുടെ വിവാഹ വാർത്ത എത്തിയിരിക്കുന്നത്.

കാമുകൻ ബണ്ടി സജ്‌ദേയാണ് സൊനാക്ഷിയുടെ വരൻ. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബണ്ടിയുടെ കുടുംബത്തോടൊപ്പം വിവധ ആഘോഷപരിപാടികളിൽ നിരവധി തവണ സൊനാക്ഷിയേയും കണ്ടിട്ടുണ്ട്.

പഴയകാല നടൻ ശത്രുഖ്‌നൻ സിൻഹയുടെ മകളാണ് സൊനാക്ഷി. ആദ്യം കോസ്റ്റിയൂം ഡിസൈനറായിരുന്ന സൊനാക്ഷി ‘ദബാംഗ്’ എന്ന സൽമാൻ ഖാൻ ചിത്രത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തുന്നത്.

Sonakshi Sinha marriage

NO COMMENTS

LEAVE A REPLY