ബാംഗ്ലൂരിലെ സംഭവത്തിനെതിരെ അക്ഷയ് കുമാര്‍

0
52
akshay kumar

ന്യൂഇയര്‍ ആഘോഷത്തിനിടെ ബാംഗ്ലൂരിലെ സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ അതിക്രമത്തിനെ നിശിതമായി വിമര്‍ശിച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സ്ത്രീകള്‍ എന്തിന് അസമയത്ത് ഇറങ്ങി നടന്നു, എന്തിന് ചെറിയ വസ്ത്രം ധരിച്ചു എന്ന് ചോദിക്കുന്നവ്ര‍ തിരിച്ചറിയണം, ചെറുത് അവരുടെ വസ്ത്രമല്ല, മറിച്ച് നിങ്ങളുടെയൊക്കെ മനസ്സാണ്.

ഇനി വസ്ത്രത്തിന്റെ കാര്യത്തില്‍ വിമര്‍ശിക്കാനെത്തുന്നവരോട് പെണ്‍കുട്ടികള്‍ ധൈര്യമായി പറയണം അത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന്, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതിയെന്ന്. സ്വയരക്ഷയ്ക്കായി പെണ്‍കുട്ടികള്‍ മാര്‍ഷല്‍ ആര്‍ട്സ് പഠിക്കണം എന്നും അക്ഷയ് കുമാര്‍ പറയുന്നു.

bangalore issue, new year, molestation, akshay kumar

 

NO COMMENTS

LEAVE A REPLY