ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

dawood ibrahim critical situation

അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ യുഎഇ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. ദാവൂദിന്റെ 1500 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതായി റിപ്പോർട്ടുകൾ കണ്ടുകെട്ടിയതായാണ് റിപ്പോർട്ട്.

ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമോ വിദേശകാര്യമന്ത്രാലയമോ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് മോഡി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര നീക്കത്തിന്റെ വിജയമാണിതെന്ന് ട്വീറ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY