സിനിമാ സമരം തീര്‍ക്കാന്‍ രഹസ്യ ചര്‍ച്ച

breaking

സിനിമാ സമരം തീര്‍ക്കാന്‍ രഹസ്യ ചര്‍ച്ച. കൊച്ചിയിലാണ് രഹസ്യ ചര്‍ച്ച നടന്നത്.തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും ഇതില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കിയാണ് തീയറ്റര്‍ ഉടമകള്‍ ചര്‍ച്ചയ്ക്ക് എത്തിയത്.
ഉച്ചയ്ക്ക് ശേഷം ഫിലിം ചേമ്പറിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച വീണ്ടും നടക്കും.

 

NO COMMENTS

LEAVE A REPLY