സിനിമാ സമരം ഒത്തുതീർപ്പിലേക്ക്

film strike

തിയേറ്റർ വിഹിതത്തിൽ വർഘനവാവശ്യപ്പെട്ട് തിയേറ്റർ ഉടമകൾ നടത്തുന്ന സിനിമാ സമരം ഒത്തുതീർപ്പിലേക്ക്. വർധന വേണമെന്ന ആവശ്യം തിയേറ്റർ ഉടമകൾ തൽകാലം പിൻവലിക്കും.

സർക്കാർ സമ്മർദ്ദത്തെയും മുഖ്യമന്ത്രിയുടെ ഇടപെടലിനെയും തുടർന്നാണ് തീരുമാനം. നിർമ്മാതാക്കളും വിതരണക്കാരുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അനൗദ്യോഗിക ചർച്ചകൾ തുടരുകയാണ്.

NO COMMENTS

LEAVE A REPLY